വിവിധ മത്സര പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ഫ്രണ്ട്‌സ് കലാ കായിക സാംസ്‌കാരിക വേദിയുടെ ഈ വർഷത്തെ P. P ശിഹാബ് TALENT ട്രോഫി നൽകി ആദരിച്ചു .
പ്രസ്തുത ചടങ്ങിൽ ക്ലബ് പ്രവാസി കമ്മിറ്റി ചെയർമാൻ R ജംഷീർ, ട്രഷറർ ഹാരിസ്, ക്ലബ് ചെയർമാൻ ഷബീർ,സീനിയർ മെമ്പർ കോയ.ഭാരവാഹികളായ റഷീദ്, സൈനു തുടങ്ങിവർ പങ്കെടുത്തു.
വിദ്യാഭ്യാസ മേഖലയിൽ മികച്ച പ്രകടനം കാണിക്കുന്നവർക്കാണ് ഫ്രണ്ട്‌സ് പൊന്നാനി എല്ലാ വർഷവും ശിഹാബ് TALENT ട്രോഫി ഏർപ്പെടുത്തിയിട്ടുള്ളത്