കുറ്റിപ്പുറത്കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരണപ്പെട്ടു

ponnani channel
By -
0
കുറ്റിപ്പുറം മഞ്ചാടിയിൽ ഓട്ടോയും രണ്ട് കാറും അപകടത്തിൽ ഓട്ടോ ഡ്രൈവർ മരണപ്പെട്ടു. തവനൂർ വെള്ളാഞ്ചേരി സ്വദേശി കണ്ണൻകുളങ്ങര അബ്ദുൽ ഷുക്കൂർ (47)റാണ് മരണപ്പെട്ടത് . കുറ്റിപ്പുറം  ഓട്ടോ സ്റ്റാന്റിലെ ഡ്രൈവർ ആണ്  മരണപ്പെട്ട ഷുക്കൂർ ശനി  ഉച്ചക്ക്ഒരു മണിയോടെയാണ് അപകടം തിരുർ റോഡിലെ മഞ്ചാടിയിൽ ഓട്ടോയും കാറും കൂട്ടിയിടിച്ചുണ്ടായ അപടം നടന്നത് . മൃതദേഹം കുറ്റിപ്പുറം ഗവ.താലുക്ക് ആശുപത്രി മോർച്ചറിയിൽ.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)