പൊന്നാനി പുതിയിരുത്തിയിൽ നിയന്ത്രണം വിട്ട സ്വിഫ്റ്റ് കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞു അപകടം
: ചാവക്കാട് പൊന്നാനി ദേശീയ പാതയിൽ പുതിയിരുത്തിയിലാണ് KL78B5408 നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു അപകടമുണ്ടായത്. അപകടത്തിൽ പരിക്ക് പറ്റിയ കണ്ണൂർ സ്വദേശികളായ വത്സല(64), വിഷ്ണു(25), ശ്രാവൺ(27), ദേവപ്രിയ(22), സവിത(50) എന്നിവരെ വെളിയംകോട് അൽഫസാ ആംബുലൻസ് പ്രവർത്തകരും, അണ്ടത്തോട് ആംബുലൻസ് പ്രവർത്തകരും ചേർന്ന് ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു..