സ്റ്റേഷനുകളില്‍ അറ്റകുറ്റപ്പണി; ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം; 10 സര്‍വീസുകള്‍ റദ്ദാക്കി

ponnani channel
By -
0

 


റെയില്‍വേ സ്റ്റേഷനുകളില്‍ അറ്റകുറ്റപ്പണിയെ തുടര്‍ന്ന് ട്രെയിന്‍ സര്‍വീസുകള്‍ക്ക് നിയന്ത്രണം. സൗത്ത് സെന്‍ട്രല്‍ റെയില്‍വേയുടെ ഭാഗമായ ഹസന്‍പര്‍ത്തി-ഉപ്പല്‍ സ്റ്റേഷനുകളിലെ അറ്റകുറ്റപ്പണിയെ തുടര്‍ന്നാണ് നിയന്ത്രണം. കേരളത്തിലെ 10 ട്രയിന്‍ സര്‍വീസുകളെ പുതിയ നടപടി ബാധിക്കും. ഡിസംബര്‍ 30 മുതല്‍ ജനുവരി 12 വരെയുള്ള വിവിധ ട്രെയിനുകള്‍ റദ്ദാക്കി


റദ്ദാക്കിയ ട്രെയിനുകള്‍


  1. എറണാകുളം-നിസാമുദ്ദീന്‍ പ്രതിവാര എക്‌സ്പ്രസ് (ഡിസം:30, ജനു:06)

  2. നിസാമുദ്ദീന്‍-എറണാകുളം പ്രതിവാര എക്‌സ്പ്രസ് (ജനു:02, 09)

  3. ബറൗണി-എറണാകുളം രപ്തിസാഗര്‍ എക്‌സ്പ്രസ് (ജനു:01, 08)

  4. എറണാകുളം-ബറൗണി രപ്തിസാഗര്‍ എക്‌സ്പ്രസ് (ജനു:05, 12)

  5. ഗോരഖ്പൂര്‍-കൊച്ചുവേളി രപ്തിസാഗര്‍ എക്‌സ്പ്രസ് (ജനു:04, 05, 07, 11, 12)

  6. കൊച്ചുവേളി-ഗോരഖ്പൂര്‍ രപ്തിസാഗര്‍ എക്സ്പ്രസ് (ജനു:02, 03, 07, 09 10 )

  7. കൊച്ചുവേളി-കോര്‍ബ എക്‌സ്പ്രസ് (ജനു: 01)

  8. കോര്‍ബ-കൊച്ചുവേളി എക്‌സ്പ്രസ് (ജനു: 03)

  9. ബിലാസ്പുര്‍-തിരുനെല്‍വേലി എക്‌സ്പ്രസ്

Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)