സംഭവ സ്ഥലത്തിയ പൊലീസ് കണ്ണനെ കസ്റ്റഡിയിലെടുത്തു.മൃതദേഹംആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വീട്ടുകാര്‍ക്ക് വിട്ടുനല്‍കും.
മദ്യപിക്കുന്നതിനിടെതര്‍ക്കം.സുഹൃത്തിന്റെ കുത്തേറ്റ് 40കാരൻ കൊല്ലപ്പെട്ടു
By -
1/28/2024 07:45:00 PM0 minute read
0
പാലക്കാട്: സുഹൃത്തിന്റെ കുത്തേറ്റ് മരണപെട്ടു അറുമുഖന്‍ (40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സുഹൃത്ത് കണ്ണനെ ടൗണ്‍ സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു.തിരുനെല്ലായി പാളയത്ത് വൈകീട്ടാണ് സംഭവം. മദ്യപിക്കുന്നതിനെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തര്‍ക്കത്തിനിടെ കത്തിക്കുത്തേറ്റാണ് മരണം സംഭവിച്ചത്.
Tags: