തിരൂർ : വെട്ടം പണ്ടാരത്തിൽ ശകുന്തള അമ്മ(70) കോയമ്പത്തൂരിൽ നിര്യാതയായി. ഭർത്താവ് പരേതനായ കറുത്ത പാറ തോട്ടത്തിൽ കുട്ടി നാരായണൻ നായർ. മക്കൾ സതീഷ് നായർ( റിട്ടയേഡ് എയർ ഫോഴ്സ് ) സജീഷ് നായർ(LIC) ഗീത. മരുമക്കൾ ഉണ്ണികൃഷ്ണൻ(റിട്ട.AIR FORCE), ബീന, സജിത. സംസ്കാരം കോയമ്പത്തൂർ സുലൂരിൽ ഇന്ന് വൈകിട്ട് .
തിരൂർ : വെട്ടം പണ്ടാരത്തിൽ ശകുന്തള അമ്മ(70) കോയമ്പത്തൂരിൽ നിര്യാതയായി
By -
1/30/2024 09:45:00 PM0 minute read
0