ചരമം
തലക്കാട് പൂക്കൈത മൂപ്പിൽ പരേതരായ വേലായുധൻ, അമ്മുക്കുട്ടി എന്നിവരുടെ മകൻ രാഘവൻ (78) അന്തരിച്ചു.
ഭാര്യ - രമണി
മക്കൾ - രഞ്ജിത്, രജീന്ദ്രൻ, പരേതനായ രതീഷ്.
മരുമക്കൾ - അമ്പിളി, രമ്യ, ദീപ്തി
സഹോദരങ്ങൾ - വേലായുധൻ, ഭാസ്കരൻ, സുധാകരൻ, പരേതരായ കൃഷ്ണൻ കുട്ടി, അപ്പുക്കുട്ടൻ, ജാനകി,