പരസ്യ ബോർഡ് സ്ഥാപിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

ponnani channel
By -
0

 


തിരുന്നാവായ ജംഗ്ഷനിൽ പരസ്യ ബോർഡ് സ്ഥാപിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. ഞായറാഴ്ച പുലർച്ചെ  3.30നാണ് അപകടം. എടക്കുളം അവറാങ്ങൽ ഫൈസൽ ബാബുവിന്റെ മകൻ ദിൽഷാദ് റോഷൻ (21) ആണ് മരണപ്പെട്ടത്

Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)