പരസ്യ ബോർഡ് സ്ഥാപിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു
By -ponnani channel
1/06/2024 10:58:00 PM0 minute read
0
തിരുന്നാവായ ജംഗ്ഷനിൽ പരസ്യ ബോർഡ് സ്ഥാപിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. ഞായറാഴ്ച പുലർച്ചെ 3.30നാണ് അപകടം. എടക്കുളം അവറാങ്ങൽ ഫൈസൽ ബാബുവിന്റെ മകൻ ദിൽഷാദ് റോഷൻ (21) ആണ് മരണപ്പെട്ടത്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍