കായ കൽപ്പം അവാർഡ് നിർണ്ണയം

ponnani channel
By -
0

മാതൃ ശിശു ആശ് പത്രി ശുചീകരണം നടത്തി
കായ കൽപ്പം അവാർഡ് നിർണ്ണായത്തിൻ്റെ ഭാഗമായി.പി.ഡി.പി. പൊന്നാനി മുൻസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ മാത്യ ശിശു ആശ് പത്രി ഘാർഡൻ ശുചീകരിച്ചു ആശ് പത്രി സൂപ്രണ്ട് DR ആശ.പി.ആർ .ഒ സൈനബ നെഴ്സിംഗ് സൂപ്രണ്ട്' സുനന്ദ ഷിജ എന്നിവർ സംസാരിച്ചു

മണ്ഡലം പ്രസിണ്ടൻറ് ഇസ്മായീൽ പുതുപൊന്നാനി
മുൻസിപ്പൽ സെക്രട്ടറി അബു ദുറഹ്മാൻ
ട്രഷർകുഞ്ഞിമുഹമ്മദ്
ബാവ മരക്കടവ്. അക്ബർ ചുങ്കത്ത്MAഅഹമത് കെബീർ അശ്റഫ് പൊന്നാനി അശ്റഫ് ബാവ എന്നിവർ നേതൃത്വം കെടുത്തു
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)