എടപ്പാൾ : തലമുണ്ട മാനത്ത് കാവ് ഭഗവതി ക്ഷേത്രത്തിൽ ഫെബ്രുവരി ഒമ്പതിന് നടക്കുന്ന താലപൊലിയുടേയും പ്രതിഷ്ഠാദിനത്തിന്റയും ബ്രൗഷർ മേൽശാന്തി മൂത്തേടത്ത് കൃഷ്ണൻ നമ്പൂതിരി പ്രസിഡണ്ട് എളയങ്കഴി കുട്ടായി മാസ്റ്റർക്ക് നൽകി പ്രകാശനം ചെയ്തു.സി വി ഗോവിന്ദൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കൈരളി കുമാരൻ, ഇ കെ ഗണേശൻ, അനന്ത വാര്യർ, കല്ലാറ്റ് രാമകൃഷ്ണ കുറുപ്പ്, രാജൻ, കേശവൻ, വിശ്വനാഥൻ, സതീഷ്, വിജയൻ തുടങ്ങിയ കമ്മിറ്റി അംഗങ്ങളും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.
തലമുണ്ട മാനത്ത് കാവിലെ താലപൊലി ബ്രൗഷർ പ്രകാശനം ചെയ്തു
By -
1/04/2024 08:25:00 AM0 minute read
0
Tags:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍