കറുകപുത്തൂർ ആണ്ടുനേർച്ച ഫെബ്രുവരി നാലിന് നടക്കും

ponnani channel
By -
0

 


കറുകപുത്തൂർ ഓടംപുള്ളി മഖാമിലെ ആണ്ടുനേർച്ച ഫെബ്രുവരി നാലിനു നടക്കും. ഫെബ്രുവരി മൂന്നിനു രാവിലെ സാദത്തി തങ്ങളുടെയും പണ്ഡിതരുടെയും സാന്നിധ്യത്തിൽ മൗലീദ് പാരായണം, ഖുർആൻ പാരായണം, ഖത്തം ദുആ, കൂട്ടപ്രാർഥന, അന്നദാനം എന്നിവയും നാലിനു വൈകീട്ട് 4.30-ന് കൊടിയേറ്റവും രാത്രി 12-ന് നാട്ടുകാഴ്ചവരവും ഉണ്ടാകും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)