മലേഷ്യൻ പണ്ഡിത സംഘത്തെ പൊന്നാനി വലിയ ജുമുഅത്ത് പള്ളിയിൽ സ്വീകരിച്ചു.

ponnani channel
By -
0
ശൈഖ് ബശീർ അസ്ഹരിയുടെ നേതൃത്വത്തിലുള്ള മലേഷ്യൻ പണ്ഡിത സംഘത്തെ പൊന്നാനി വലിയ ജുമുഅത്ത് പള്ളിയിൽ സ്വീകരിച്ചു.
പാരമ്പര്യത്തിൻ്റെ പ്രൗഢിയും വിശുദ്ധിയും നിറഞ്ഞ വിളക്കത്തിരുന്ന് മൻഖൂസ് മൗലിദും അദ്കിയാഉം പാരായണം ചെയ്തു.
പൊന്നാനി വലിയ ജുമുഅത്ത് പള്ളി മുദരിസ് സയ്യിദ് ഹബീബ് തുറാബ് അസ്സഖാഫി തലപ്പാറ, പൊന്നാനി മഖ്ദൂം സയ്യിദ് എം.പി മുത്തുക്കോയ തങ്ങൾ, അബ്ദുസ്വമദ് അഹ്സനി വെളിമുക്ക്, ഉമർ ശാമിൽ ഇർഫാനി ചേലേമ്പ്ര, ഉവൈസ് അദനി വിളയൂർ, സയ്യിദ് ഫള്ൽ തുറാബ് ചെറുവണ്ണൂർ, നൗഫൽ അഹ്സനി മഖ്ദൂമി, ടി.വി അബ്ദു റഹ്മാൻ കുട്ടി മാസ്റ്റർ എന്നിവരുടെ നേതൃത്വത്തിൽ അതിഥികളെ സ്വീകരിച്ചു


Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)