മാതൃ ശിശു ആശുപത്രി ശുചീകരണം നടത്തി യൂത്ത് ലീഗ്

ponnani channel
By -
0
പൊന്നാനി : കായകൽപം അവാർഡ് നിർണ്ണയത്തിന്റെ ഭാഗമായി മുസ്‌ലിം യൂത്ത് ലീഗ് പൊന്നാനി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാതൃ ശിശു ആശുപത്രി ശുചീകരണ പ്രവർത്തനം നടത്തി.ആശുപത്രി സൂപ്രണ്ട് Dr.ആശ, ഡെപ്യൂട്ടി സൂപ്രണ്ട് Dr.ശ്രീജ,Dr. പ്രശാന്ത്,Dr. അമീർ അബ്ദുള്ള, Dr വഹീദ,പി ആർ ഒ സൈനബ, നഴ്സിംഗ് സുപ്രണ്ട് സുനന്ദ, ജിഷ,എന്നിവർ സംസാരിച്ചു.മുസ്‌ലിം യൂത്ത് ലീഗ് മുനിസിപ്പൽ പ്രസിഡന്റ്‌ എൻ ഫസലുറഹ്മാൻ,ജനറൽ സെക്രട്ടറി ഇല്യാസ് മൂസ,ട്രെഷറർ ഫാറൂഖ് പുതുപൊന്നാനി,നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്‌ എ എ റഊഫ്, മുനിസിപ്പൽ വൈസ് പ്രസിഡന്റ്‌ കെ എം മുഹ്സിൻ,നിയോജക മണ്ഡലം പ്രവർത്തക സമിതി അംഗം മുർഷാദ് സി ബി,ലത്തീഫ് പുതുപൊന്നാനി,ബാദുഷ പാലക്കൽ,ഷഫീക് ടൌൺ,നിഷാദ് വണ്ടിപ്പേട്ട എന്നിവർ നേതൃത്വം നൽകി.*
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)