ചാലിശ്ശേരി: പാലക്കാട് ജില്ലാ ജൂനിയർ ചാമ്പ്യൻ ആയി ചാലിശ്ശേരി സ്വദേശി ഷജീബ്.കണ്ണമ്പ്ര മംഗല്യം ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന മത്സരത്തിലാണ് ഷജീബ് ചാമ്പ്യനായത്.ഷാർജയിൽ ജിം ട്രൈയിനിയായി ജോലി ചെയ്യുന്നതിനിടയിൽ തന്റെ സ്വപ്നം പൂവണിയാൻ പാലക്കാട് നിന്ന് മത്സരിക്കാൻ ഇറങ്ങിയതാണ് ഷെജീബ്.സെക്കീർ നൂർജഹാൻ ദമ്പതികളുടെ മകനാണ്.പരിശീലനം നല്കിയ റാസി ദുബായ്,സൈഫുദ്ധീൻ,ഹാഷിം മാസറ്റേഴ്സ് കറുകപുത്തൂർ സ്വദേശികളാണ്.
പാലക്കാട് ജില്ലാ ജൂനിയർ ചാമ്പ്യൻ ആയി ചാലിശ്ശേരി സ്വദേശി ഷജീബ്
By -
1/14/2024 08:09:00 PM0 minute read
0
Tags: