മലപ്പുറം കോട്ടയ്ക്കല്‍ നഗരസഭ ഭരണം തിരികെ പിടിച്ച് ലീഗ്: ഇടത് അംഗത്വത്തിന്റെ വോട്ടും പെട്ടിയിലാക്കി

ponnani channel
By -
0


കോട്ടക്കൽ:  വിഭാഗീയതയെ തുടർന്ന് ഭരണം നഷ്ടപ്പെട്ട കോട്ടക്കൽ നഗരസഭ തിരിച്ചുപിടിച്ച് മുസ്ലീം ലീഗ്‌. സി.പി.എം കൗൺസിലറുടെ പിന്തുണയോടെ ഏഴിനെതിരെ  20 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ ഡോ: ഹനീഷ ചെയർപേഴ്സണായി. ഒമ്പത് സീറ്റുള്ള സി.പി.എമ്മിലെ  അടാട്ടിൽ റഷീദ വിട്ടു നിന്നപ്പോൾ ഫഹദ് നരിമടയ്ക്കലിൻ്റെ വോട്ട് ഹനീഷക്ക് ലഭിച്ചു. സി പി എം സ്ഥാനാർഥിയായി മത്സരിച്ച  സനീല പ്രവീണിന് ഏഴ് വോട്ടുകളാണ് ലഭിച്ചത്.



Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)