കോട്ടക്കൽ: വിഭാഗീയതയെ തുടർന്ന് ഭരണം നഷ്ടപ്പെട്ട കോട്ടക്കൽ നഗരസഭ തിരിച്ചുപിടിച്ച് മുസ്ലീം ലീഗ്. സി.പി.എം കൗൺസിലറുടെ പിന്തുണയോടെ ഏഴിനെതിരെ 20 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ ഡോ: ഹനീഷ ചെയർപേഴ്സണായി. ഒമ്പത് സീറ്റുള്ള സി.പി.എമ്മിലെ അടാട്ടിൽ റഷീദ വിട്ടു നിന്നപ്പോൾ ഫഹദ് നരിമടയ്ക്കലിൻ്റെ വോട്ട് ഹനീഷക്ക് ലഭിച്ചു. സി പി എം സ്ഥാനാർഥിയായി മത്സരിച്ച സനീല പ്രവീണിന് ഏഴ് വോട്ടുകളാണ് ലഭിച്ചത്.
മലപ്പുറം കോട്ടയ്ക്കല്‍ നഗരസഭ ഭരണം തിരികെ പിടിച്ച് ലീഗ്: ഇടത് അംഗത്വത്തിന്റെ വോട്ടും പെട്ടിയിലാക്കി
By -
1/03/2024 02:17:00 AM0 minute read
0
കോട്ടക്കൽ: വിഭാഗീയതയെ തുടർന്ന് ഭരണം നഷ്ടപ്പെട്ട കോട്ടക്കൽ നഗരസഭ തിരിച്ചുപിടിച്ച് മുസ്ലീം ലീഗ്. സി.പി.എം കൗൺസിലറുടെ പിന്തുണയോടെ ഏഴിനെതിരെ 20 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ ഡോ: ഹനീഷ ചെയർപേഴ്സണായി. ഒമ്പത് സീറ്റുള്ള സി.പി.എമ്മിലെ അടാട്ടിൽ റഷീദ വിട്ടു നിന്നപ്പോൾ ഫഹദ് നരിമടയ്ക്കലിൻ്റെ വോട്ട് ഹനീഷക്ക് ലഭിച്ചു. സി പി എം സ്ഥാനാർഥിയായി മത്സരിച്ച സനീല പ്രവീണിന് ഏഴ് വോട്ടുകളാണ് ലഭിച്ചത്.
Tags:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍