ല​ഹ​രി വി​ൽ​പ​ന ചോ​ദ്യം ചെ​യ്ത​തി​ന് യു​വാ​വി​നെ മ​ർ​ദി​ച്ച​താ​യി പ​രാ​തി

ponnani channel
By -
0
പൊന്നാനിയിൽ ല​ഹ​രി വി​ൽ​പ​ന ചോ​ദ്യം ചെ​യ്ത​തി​ന് യു​വാ​വി​നെ മ​ർ​ദി​ച്ച​താ​യി പ​രാ​തി. കൈ​ക്കും കാ​ലി​നും പ​രി​ക്കേ​റ്റ പു​തു​പൊ​ന്നാ​നി സ്വ​ദേ​ശി മോ​യ​ന്റെ​ക​ത്ത് ഫി​റോ​സ് (30) താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി സം​ഘ​ടി​ച്ചെ​ത്തി​യ ഏ​ഴം​ഗ സം​ഘം മ​ർ​ദി​ച്ച​താ​യാ​ണ് പ​രാ​തി. പു​തു​പൊ​ന്നാ​നി ക​ട​ൽ മു​റ്റം പാ​ർ​ക്കി​ലാ​ണ് സം​ഭ​വം. മ​ർ​ദ​ന​ത്തി​ൽ അ​വ​ശ​നാ​യ ഫി​റോ​സി​നെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സു​ഹൃ​ത്ത് സൈ​നു​ദ്ദീ​നെ​യും അ​ക്ര​മി​ച്ചു.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)