കാടാമ്പുഴയിൽ കിണറില്‍ ഇടിഞ്ഞുവീണ മണ്ണ് നീക്കം ചെയ്യാന്‍ ഇറങ്ങിയയാൾ മണ്ണിനടിയിൽ കുടുങ്ങി

ponnani channel
By -
0

 


കാടാമ്പുഴയില്‍ ഇടിഞ്ഞു വീണ മണ്ണ് നീക്കം ചെയ്യാന്‍ കിണറ്റിലിറങ്ങി വീണ്ടും മണ്ണിടിഞ്ഞു ശരീരത്തില്‍ വീണ് കിണറ്റില്‍ കുടുങ്ങിയ ആളെ മലപ്പുറത്ത് നിന്നെത്തിയ അഗ്‌നി രക്ഷാസേന രക്ഷപ്പെടുത്തി. തമിഴ്‌നാട് സ്വദേശി കാടാമ്പുഴ കണിയാട്ടു പറമ്പില്‍ താമസിക്കുന്ന പട്ടായം പള്ളി മണിയെ (70) ആണ് രക്ഷപ്പെടുത്തിയത്.തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)