റോഡ് ആക്സിഡൻ്റ് ആക് ഷൻ ഫോറം മഞ്ചേരി മേഖല കൺവെൻഷനും റോഡുസുരക്ഷാ സമ്മേളനവും മഞ്ചേരി ജസിഐ ഭവനിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുയായിരുന്നദ്ദേഹം. ജെസിഐ പ്രസിഡണ്ട് ഡോ. സദഖത്തുള്ള താഹിർ മുഖ്യ പ്രഭാഷണം നടത്തി. ജില്ല ജനറൽ സെക്രട്ടറി ഏകെ.ജയൻ അധ്യക്ഷനായിരുന്നു. ശബ്ന തുളുവത്ത്, ജുബീന സാദത്ത്, മൊയ്തീൻ പൂന്താനം,ഷെറിൻ ഷാജി, ഡോ. നിയാസ് കുരിക്കൾ, അൻസാരി അഹമ്മദുകുട്ടി, സാവിത്രി ടീച്ചർ, കെ സർഫുന്നിസ, പിടി ബുഷ്റ തുടങ്ങിയവർ പ്രസംഗിച്ചു. കോഡിനേറ്റർ ഷംസു പാണായി സ്വാഗതവും കെ കെ സലിം നന്ദിയും പറഞ്ഞു. ഷംസു പാണായിപ്രസിഡണ്ടും ഡോ. നിയാസ് കുരിക്കൾ സെക്രട്ടറിയും കെ കെ അബൂബക്കർ ട്രഷററുമായി
റാഫ് മഞ്ചേരി മേഖല കമ്മിറ്റി പുന:സംഘടിപ്പിച്ചു.