2024 BBA MR. മലപ്പുറം ബോഡി ബിൽഡിംഗ് ചാമ്പ്യൻ നൗഫൽ തലക്കടത്തൂർമിസ്റ്റ്ർ മലപ്പുറം

ponnani channel
By -
0

 തിരൂരിൽ നടന്ന BBA ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ മിസ്റ്റർ മലപ്പുറം പട്ടം ഏറ്റുവാങ്ങി നൗഫൽ തലക്കടത്തൂർ...
 വുമൺസ് ചാമ്പ്യനായി സൽമ ഫർസാനയും ചാമ്പ്യൻ പട്ടം കരസ്ഥമാക്കി
 തിരൂർ ടൗൺ ഹാളിൽ നടന്ന ചടങ്ങ് മലപ്പുറം ആർടിഒ നസീർ പി എ ഉദ്ഘാടനം ചെയ്തു
 മുഖ്യാതിഥിയായി എക്സൈസ് അസിസ്റ്റന്റ് ഇൻസ്പെക്ടർ ബാബുരാജ് പങ്കെടുത്തു.
എം എം കബീർ അധ്യക്ഷത വഹിച്ചു

 ഷക്കീൽ സ്വാഗതവും 
 ജിത്തു,ഷാഫി എന്നിവർ നന്ദിയും പറഞ്ഞു 

 വി ജി ബാബു, മുസ്തഫ, ഷറഫു, ഇർഫാൻ, ഹനീഫ, എന്നിവർ നേതൃത്വം നൽകി,
 ഫൈസൽ ജ്വല്ലറി ഉടമ ഫൈസൽ ബാബു , അബ്ദുൽസലാം വിനോദ് എന്നിവർ ആശംസകൾ അറിയിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)