പുറത്തൂർ പരേതനായ മേനോത്തിൽ പൂപ്പറമ്പിൽ അലിക്കുട്ടിയുടെ മകൻ മജീദ് 42 വയസ്സ് ഹൃദയാഘാതം മൂലം അജ്മാനിൽ മരണപ്പെട്ടു. ഭാര്യ കദീജ, മക്കൾ:നസീൻ .ഫാത്തിമമിൻഹാ, നജദ് .സഹോദരങ്ങൾ: ഇസ്മയിൽ. മുഹമ്മദ് കുട്ടി. സിദ്ദീഖ് .ഫാത്തിമ.നാളെ രാവിലെ 10 മണിക്ക് ജുമാമസ്‌ജിത് മരവന്തമറവ് ചെയ്യുന്നതാണ് .
പുറത്തൂർ പരേതനായ മേനോത്തിൽ പൂപ്പറമ്പിൽ അലിക്കുട്ടിയുടെ മകൻ മജീദ് 42 വയസ്സ് ഹൃദയാഘാതം മൂലം അജ്മാനിൽ മരണപ്പെട്ടു.
By -
2/15/2024 07:03:00 AM0 minute read
0
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍