വെട്ടം: പുതുപട നായർ വീട്ടിൽ ഭാസ്കരൻ നായർ (87) ( റിട്ട. അപ്പോളോ ടയേഴ്സ് കൊടകര) നിര്യാതനായി.

ponnani channel
By -
0
വെട്ടം: പുതുപട നായർ വീട്ടിൽ ഭാസ്കരൻ നായർ (87) ( റിട്ട. അപ്പോളോ ടയേഴ്സ് കൊടകര) നിര്യാതനായി. ഭാര്യ രേണുകാ ദേവി. മക്കൾ ഗോപകുമാർ ( അപ്പോളോ ടയേഴ്സ് കൊടകര), നിഷാഭാസ്കർ. മരുമക്കൾ :ഗംഗാധരൻ പണ്ടാരത്തിൽ(GBHSS തിരൂർ ), മിനി(ASI, ആളൂർ പോലീസ് സ്റ്റേഷൻ )

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)