തിരൂർ കല്പകഞ്ചേരി തച്ച പറമ്പിൽ കുട്ടീമു (94) അന്തരിച്ചു.

ponnani channel
By -
0
തിരൂർ കല്പകഞ്ചേരി തച്ച പറമ്പിൽ കുട്ടീമു (94) അന്തരിച്ചു. ഭർത്താവ്: പരേതനായ മൂർക്കത്ത് മുഹമ്മദലി മാസ്റ്റർ.
മക്കൾ - റസിയ, മെഹറുന്നീസ, ശറഫുന്നീസ, സീനത്ത്.

മരുമക്കൾ - കോയക്കുട്ടി (ഇരിമ്പിളിയം ), മുഹമ്മദ് ബാവ (കൽപകഞ്ചേരി), റഹീം (ഏഴൂർ), അബ്ദുറഹ്മാൻ (നിറമരുതൂർ).

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)