തുളുത്തിയിൽ യശോധ

ponnani channel
By -
0


തിരൂർ
തെക്കനന്നാരയിലെ തുളുത്തിയിൽ യശോധ(78) മരണപ്പെട്ടു. 
പരേതനായ തുളുത്തിയിൽ ബാലകൃഷ്ണന്റെ ഭാര്യമാണ്.
മക്കൾ പ്രമോദ് കുമാർ (മുംബൈ), സുരേഷ് കുമാർ(ദുബൈ), റീത്ത, മിനി.  മരുമക്കൾ രാജൻ കോട്ടക്കൽ, സുജിൽ കുമാർ ( കോഴിക്കോട് ).

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)