ചെങ്കൽ കോറി സമരം പിൻവലിച്ചു

ponnani channel
By -
0 minute read
0
ചെങ്കൽ കോറി സമരം പിൻവലിച്ചു

 മലപ്പുറം : മലപ്പുറം ജില്ലയിൽ അനിശ്ചിത കാല ചെങ്കൽ കോറി സമരം പിൻവലിച്ചതായി കേരള സംസ്ഥാന ചെങ്കൽ ഉൽപാദക ഉടമസ്ഥ ക്ഷേമ സംഘം അറിയിച്ചു. നാളെ മുതൽ കോറികൾ വീണ്ടും സജീവമായി പ്രവർത്തിക്കുന്നതാണ്.കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി നടന്നിരുന്ന സമരത്തെ തുടർന്ന് കോറി തൊഴിലാളികളും നിർമ്മാണ മേഖലയിലുള്ളവരും ഏറെ പ്രയാസമനുഭവിച്ചിരുന്നു.

Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)