താനൂരിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രൈനിൽനിന്നും വീണ് പരപ്പങ്ങാടി സ്വദേശിക്ക് പരിക്ക്

ponnani channel
By -
0 minute read
0
താനൂരിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രൈനിൽനിന്നും വീണ് പരപ്പങ്ങാടി സ്വദേശിക്ക് പരിക്ക് 
ഇന്ന് അർധരാത്രിയോടെയാണ് സംഭവം പരപ്പങ്ങാടി സ്വദേശി പ്രശാന്തണ് ട്രെയിനിൽ നിന്നും വീണ് പരിക്കേറ്റത് . യുവാവ് ട്രെയ്നിൽ നിൽനിന്നും വീഴുന്നത് കണ്ട സഹയാത്രികർ ഉണ്ടൻ റെയിൽവേ പോലീസിൽ വിവരമറിക്കുകയായിരുന്നു .തുടർന്ന് റെയിൽവേ പോലീസും tdrf പ്രവർത്തകർ നടത്തിയ തിരച്ചിലിൽ തുമറക്കവുനിന്നും തലക്ക് പരിക്കേറ്റനിലയിൽ പ്രശാന്തിനെ കണ്ടെത്തുകയായിരുന്നു .ഉടനെ തിരൂർ ജില്ലാ ഹോസ്പിറ്റലിൽ എത്തിച്ച് പ്രാഥമിക ചികിത്സാ നൽകി കോട്ടക്കലിലെ സ്വകാര്യ ഹോസ്പിറ്റലിലെക് മാറ്റി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)