ഹജ്ജ് സമത്വത്തിൻ്റെ വിളംബരം കെ.എം. മുഹമ്മദ് കാസിം കോയ

ponnani channel
By -
0

പൊന്നാനി: സമത്വത്തിൻ്റേയും ത്യാഗത്തിൻ്റേയും സന്ദേശമാണ് വിശുദ്ധ ഹജ്ജ് വിളംബരപ്പെടുത്തുന്നതെന്ന് കേരള ഹജ്ജ് കമ്മിറ്റി അംഗം കെ.എം. മുഹമ്മദ് കാസിം കോയ അഭിപ്രായപ്പെട്ടു.

സംസ്ഥാന ഹജ്ജ് കമ്മിറ്റിയിലൂടെ യാത്രയ്ക്ക് തയ്യാറായ പൊന്നാനി തവനൂർ  
മണ്ഡലത്തിലെ എഴുനൂറിൽപരം ഹാജിമാർക്ക് പൊന്നാനി RV പാലസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സാങ്കേതിക ട്രൈനിംഗ് ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം '
സിദ്ധീഖ് മൗലവി അയിലക്കാട് അദ്ധ്യക്ഷത വഹിച്ച് 
ജില്ലാ ട്രൈനർ മുജീബ് റഹ്മാൻ വടക്കേ മണ്ണ ക്ലാസെടുത്തു 
ഇസ്മായിൽ പുതു പൊന്നാനി ടി.കെ. അശ്റഫ് ടി.വി. അബ്ദുറഹ്മാൻ കുട്ടി മാസ്റ്റർ മുഹമ്മദ് പൊന്നാനി ഇസ്മായിൽ അൻവരി അലി മുഹമ്മദ് കമാലുദ്ധീൻ മാസ്റ്റർ ബഷീർ പുതുപൊന്നാനി എന്നിവർ നേത്രത്വം നൽകി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)