ദേശിയ മിക്സ് ബോക് സിംഗിൽ സൽമാൻ ഫാരിസിനു ഗോൾഡ് മെഡൽ...

ponnani channel
By -
0 minute read
0
കൂട്ടായി .കൂട്ടായി സ്വദേശി പി. സൽമാൻ ഫാരിസ് ദേശീയ മിക്‌സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ചാമ്പ്യൻ പട്ടവും ഗോൾഡ് മെഡലും കരസ്ഥമാക്കി.
നാടിന്റെ അഭിമാനമായി മാറിയ പി.സൽമാൻ ഫാരിസ് നെ
കൂട്ടായി മേഖല കോൺഗ്രസ്‌കമ്മിറ്റി ആദരിച്ചു.
ഡി, സി, സി ജനറൽ സെക്രട്ടറി
അഡ്വ. പി നസറുള്ള 
 പൊന്നാട അണീയിച്ചു ഉപഹാരം സമർപ്പിച്ചു .
 സലാം താണി ക്കാട് അധ്യക്ഷത വഹിച്ചു.

 മംഗലം മണ്ഡലം യൂത്ത് കോണ്ഗ്രസ് കമ്മിറ്റിക്ക് വേണ്ടി 
 കെ. വി. ഉസ്മാൻ
ഉപഹാരം സമർപ്പിച്ചു. കെ. മുസ്തഫ.
 പി. ഇബ്രാഹീം കുട്ടി.
പി. സി. സെകീർ. സി. പി. മുജീബ്. ആർ. പി. സലാം. ഷെഫീഖ് കാരാട്
കെ. പി. സെഹീർ. ജാസിർ.
എ കെ ജബ്ബർ
.പി. ജയിസൽ ബാബു തുടങ്ങിയവർ പ്രസംഗിച്ചു.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)