തിരൂർ സബ്സ്റ്റേഷൻ പരിധിയിൽ വൈദ്യുതി മുടങ്ങും

ponnani channel
By -
0


 ഉത്സവം പ്രമാണിച്ച് (23-02- 24) മുത്തൂർ ദേശത്തു നിന്നുള്ള വരവിനെ ഗതാഗത സൗകര്യം ചെയ്യേണ്ടുന്നതിനാൽ താഴെപ്പറയും പ്രകാരം വൈദ്യുതി വിതരണം ഓഫ് ആക്കുന്നതായിരിക്കും




♦️മുത്തൂർ ITI , മുത്തൂർ LPS, വിഷു പാടം, വയലിശ്ശേരി, ഏഴൂർ ടവർ എന്നീ ട്രാൻസ്ഫോർമറുകളിൽ 2.30 to 5 PM


♦️PC പടി, എറമു ഹാജി, ബാവ ഹാജി, മാല പറമ്പ്, ഏഴൂർ പള്ളിപ്പടി, ഏഴൂർ ബൈപ്പാസ് 4.00 to 6.00 pm എന്ന് സ്റ്റേഷൻ എൻജിനീയർ അറിയിച്ചു




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)