സംസ്ഥാന റവന്യൂ അവാർഡ്; വളവന്നൂർ വില്ലേജ് ഓഫീസിലെ എസ്. സുഭാഷ് മികച്ച വില്ലേജ് ഓഫീസർ

ponnani channel
By -
0


 കൽപകഞ്ചേരി: സംസ്ഥാന റവന്യൂ അവാർഡ് പ്രഖ്യാപനത്തിൽ മികച്ച വില്ലേജ് ഓഫീസർക്കുള്ള സംസ്ഥാന അവാർഡിന് വളവന്നൂർ വില്ലേജ് ഓഫീസർ എസ്. സുഭാഷ് അർഹനായി. കൊല്ലം ചാത്തന്നൂർ കുമ്മല്ലൂർ നെടുവിള സ്വദേശിയാണ്. പിതാവ് പരേതനായ പുത്തൻ വീട്ടിൽ സഹദേവൻ, മാതാവ്: രാധാമണി. ഭാര്യ: ശ്രീജ, മകൾ: അനന്യ (ബാല ചിത്രകാരി)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)