പ്രകാശനം ചെയ്തു

ponnani channel
By -
0 minute read
0

ദേശീയ ബാലികാദിനത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടവും ജില്ലാ വനിതാ ശിശു വികസന ഓഫീസും സംയുക്തമായി പുറത്തിറക്കിയ ബേഠി ബച്ചാവോ ബേഠി പഠാവോ സ്റ്റിക്കറിന്റെ പ്രകാശനം ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് നിര്‍വഹിച്ചു. ഉജ്ജ്വല ബാല്യം ജേതാവായ അഭിമന്യു ശങ്കര്‍ സി.ബി യാണ് ചിത്രം തയ്യാറാക്കിയത്. പ്രകാശന ചടങ്ങില്‍ അസിസ്റ്റന്റ് കളക്ടര്‍ സുമിത്കുമാര്‍ താക്കൂര്‍, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ കെ.വി ആശാ മോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)