പി കൃഷ്ണൻ നായർ മാസ്റ്റർ ചരമവാർഷികവും അനുസ്മരണ സമ്മേളനവും

ponnani channel
By -
0 minute read
0
ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാവും മാറാക്കരയുടെ വികസന നായകനുമായ പി കൃഷ്ണൻ നായർ മാസ്റ്റർ ഒന്നാം ചരമവാർഷികവും അനുസ്മരണ സമ്മേളനവും ഡി.സി.സി ജനറൽ സെക്രട്ടറി പി ഇഫ്തിഖാറുദ്ധീൻ ഉദ്ഘാടനം ചെയ്തു.
 കെ കുഞ്ഞമ്മു, കെ. രായിൻ  രാമചന്ദ്രൻ നെല്ലിക്കുന്ന്, മൻസൂർ അലി മാസ്റ്റർ, അബ്ദു തെക്കരകത്ത് എം അലവി, സുബൈർ എം ടി, ജലീൽ തയ്യിൽ അജ്മൽ, സാദിഖ്,   അമീർ ടി, പി ഷാഹിദ്, പതിയിൽ മുഹമ്മദലി മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)