കേന്ദ്ര ബജറ്റിനെതിരെ പ്രതിഷേധിച്ചു

ponnani channel
By -
0
 തിരൂർ :കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധവും തൊഴിലാളി വിരുദ്ധവുമായ ബജറ്റിനെതിരെ കെ.എസ്.ഇ.ബി.വർക്കേഴ്സ് അസോസിയേഷൻ സി.ഐ.ടി.യു വിന്റെ നേതൃത്വത്തിൽ തിരൂർ സർക്കിൾ ഓഫീസിന് മുന്നിലും വിവിധ സെക്ഷനുകളിലും പ്രധിഷേധ യോഗം നടത്തി.തിരൂരിൽ എസ്.ഗണേശൻകെ.പി.നൗഷാദ്,കെ. അംജത്,ടി.പി.ജിതേഷ്, എന്നിവർ സംസാരിച്ചു.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)