വാർഷികാഘോഷവും യാത്രയപ്പ് സംഗമവും സംഘടിപ്പിച്ചു

ponnani channel
By -
0

 തൃക്കാവ് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ 2023 - 24 വർഷത്തെ സ്കൂൾ വാർഷികാഘോഷം പൊന്നാനി നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ
 ടി മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു

 PTA പ്രസിഡണ്ട് മണികണ്ഠൻ ടി എസ് ബിയ്യം
 വാർഡ് കൗൺസിലർ ഷബ്ന ആസ്മി,
പി ടി എ വൈസ് പ്രസിഡണ്ട് ശ്രീ ലത്തീഫ് എവറസ്റ്റ്,
MPTA പ്രസിഡണ്ട് ശ്രീമതി ആയിഷ കാരൂത്ത്
SMC ചെയർമാൻ ശ്രീ ചന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു

 സ്കൂൾ പ്രിൻസിപ്പൽ നസീറ ടീച്ചർ സ്വാഗതവും സ്കൂൾ ഹെഡ്മിസ്ട്രസ് ബദറുന്നിസ കെ വി നന്ദിയും പറഞ്ഞു

ഉച്ചക്ക് ശേഷം നടന്ന യാത്രയയപ്പ് സംഗമത്തിൽ സർവീസിൽ നിന്ന് വിരമിക്കുന്ന സ്കൂൾ ഹെഡ്മിസ്ട്രസ് ബദറുന്നിസ കെ വി, ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപകൻ അലിയാർ മാസ്റ്റർ എന്നിവർക്കുള്ള 
ഉപഹാരം നൽകലും 
യാത്രയയപ്പ് സംഗമം ഉദ്ഘാടനവും പൊന്നാനി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ
 ശ്രീ മുഹമ്മദ് ബഷീർ നിർവഹിച്ചു 

PTA പ്രസിഡണ്ട് ശ്രീ മണികണ്ഠൻ ടി എസ് അധ്യക്ഷത വഹിച്ചു
 വെൽഫെയർ കമ്മിറ്റി ചെയർമാൻ ശ്രീ ജയപ്രകാശ് കെ, വെൽഫെയർ കമ്മിറ്റി വൈസ് ചെയർമാൻ 
 ശ്രീ അബ്ദുറഹ്മാൻ ഫാറൂഖി ,
റിട്ടയേർഡ് ഹെഡ്മാസ്റ്റർ ശ്രീ രമേശ് മാസ്റ്റർ,
രഘു മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു

 സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി നസീറ ടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അബ്ദുൽ കബീർ മാസ്റ്റർ നന്ദിയും പറഞ്ഞു
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)