തിരൂർ ബ്ലോക്ക് പഞ്ചായത്ത് 30 ലക്ഷം രൂപ ചിലവിട്ട് നിർമ്മിക്കുന്ന കളിപ്പാട്ട് ചിറ ഡ്രൈനേജിന്റെ പ്രവർത്തി ഉദ്ഘാടനം തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: യൂ സൈനുദ്ധീൻ നിർവ്വഹിച്ചു.. തലക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പുഷ്പ അദ്ധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കുമാരൻ, തലക്കാട് ഗ്രാമപഞ്ചായത്ത് അംഗം മുംതസീർ ബാബു, പി മുഹമ്മദാലി തുടങ്ങിയവർ പങ്കെടുത്തു.
തിരൂർ ബ്ലോക്ക് പഞ്ചായത്ത് 30 ലക്ഷം രൂപ ചിലവിട്ട് നിർമ്മിക്കുന്ന കളിപ്പാട്ട് ചിറ ഡ്രൈനേജിന്റെ പ്രവർത്തി ഉദ്ഘാടനം
By -
3/13/2024 06:59:00 AM0 minute read
0
Tags: