44-ാം വയസിൽ Brown ബെൽറ്റ്‌ കരസ്ത്തമാക്കിയ സന്തോഷത്തിൽ സീനത്ത് കോക്കൂർ

ponnani channel
By -
0 minute read
0

കരാത്തെയിൽ ബ്ലാക്ക് ബെൽറ്റ് എടുക്ക എന്നത് എൻ്റെ വലിയൊരു ആഗ്രഹമാണ്.. കരാത്തെ പഠനത്തിന് തുടക്കം കുറിച്ച് ത് 40 -മത്തെ വയസിലാണ്..
നല്ലൊരു ഇൻസ്റ്റിറ്റ്യൂട്ടിന്റെ കീഴിൽ നല്ല രീതിയിൽ തന്നെ പഠിച്ച് ബ്ലാക്ക് ബെൽറ്റ് എടുക്കുക എന്നത് എൻ്റെ ആഗ്രഹവും നിർബന്ധവുമായിരുന്നു. കൂടാതെ Seeko കരാത്തെ സെൻ്റ റിലെ എൻ്റെ കുട്ടികളെ സ്പോർട്സ് കരാത്ത യിലേക്ക് കൊണ്ടുവന്ന് വിജയികളാക്കുകയും ചെയ്യുക എന്നതും എൻ്റെ ലക്ഷ്യമാണ്..അതിനു ഞാൻ പഠിക്കാനും പഠിപ്പാക്കാനും കണ്ടെത്തിയത് കരാത്തെ മേഘലയിൽ തന്നെ ഏറെ മികച്ച് നിൽക്കുന്ന കിനോജോറിയൂ ഇന്ത്യ കരാത്തെ ഇൻസ്റ്റിറ്റ്യൂട്ട് ആണ്.. ടയറക്ടേഴ്സ് സുനിൽ, ജിസ്മ സെൻയ്മാരുടെ മികച്ച ട്രൈനിങ്ങ് എനിക്ക് ലഭിച്ച് കൊണ്ടിരിക്കുന്നു എന്നത് ഭാഗ്യമായി കരുതുന്നു.
നിങ്ങളുടെയെല്ലാം പിന്തുണകളും പ്രാർത്ഥനകളും വീണ്ടും പ്രതീക്ഷിച്ച് കൊണ്ട്

സീനത്ത് കോക്കൂർ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)