തൃപ്രങ്ങോട്:ചെറിയ പറപ്പൂർ ഉണ്ണിയാലുക്കൽ സുലൈഖ ടീച്ചർ(74)അന്തരിച്ചു

ponnani channel
By -
0


തൃപ്രങ്ങോട്:ചെറിയ പറപ്പൂർ ഉണ്ണിയാലുക്കൽ സുലൈഖ ടീച്ചർ(74)അന്തരിച്ചു.ആലത്തിയൂർ കെ.എച്ച്.എം.എച്ച്.എസ്.എസിലെ ബയോളജി അധ്യാപികയായിരുന്നു. ഭർത്താവ്:കുഞ്ഞാലൻ ഹാജി,മക്കൾ:ഷാഹിന,ഷാനവാസ്(ഇൻഷുറൻസ് അഡ്വൈസർ),മുഹമ്മദ് ഷെരീഫ്(ക്രസൻ്റ് ഫാർമസി,തൃത്തല്ലൂർ),സജ്ന(അധ്യാപിക,പൊന്നാനി എ.എം.എൽ.പി.എസ്). മരുമക്കൾ:മുസവിർ(റിട്ട. ജീവനക്കാരൻ,വാട്ടർ അതോറിറ്റി),സജ്ന തൊട്ടിയിൽ,പി.പി.സജ്ന,ഷാനവാസ്(കെ.എസ്.ആർ.ടി.സി)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)