മോദിസർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് സി പി ഐ (എം ) പൊന്നാനി

ponnani channel
By -
0
പൊന്നാനി : തെരഞ്ഞെടുപ്പ് മുൻനിർത്തി പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ വിജ്ഞാപനം ചെയ്ത മോദിസർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് സി പി ഐ (എം ) പൊന്നാനി ഏരിയ കമ്മിറ്റി കിഴിലുള്ള ലോക്കൽ കമ്മറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രഘടനവും പൊതുയോഗവും സംഘടിപ്പിച്ചു.
ഇമ്പിച്ചികോയതങ്ങൾ , കെ.ദിവാകരൻ,
A .അബ്ദുറഹിമാൻ
ഏ.പി. വാസു, വി.രമേഷ് , ആറ്റുണ്ണി തങ്ങൾ, സുനിൽ കാരാട്ടയിൽ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)