പൊന്നാനി ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ഡോ.എംപി അബ്ദുസ്സമദ് സമദാനി

ponnani channel
By -
0
പൊന്നാനി ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ഡോ.എംപി അബ്ദുസ്സമദ് സമദാനി എംപി പ്രശസ്ത കവിയും പ്രിയ സുഹൃത്തുമായ ആലങ്കോട് ലീലാകൃഷ്ണനെ അദ്ദേഹത്തിന്റെ വസതിയിൽ ചെന്ന് സന്ദർശിച്ചപ്പോൾ. ലീലാ കൃഷ്ണൻ സമ്മാനിച്ച തന്റെ ഏറ്റവും പുതിയ കവിതാ സമാഹാരമാണ് സമദാനിയുടെ കയ്യിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)