പൊന്നാനി ജനമൈത്രി പോലീസ് സംഘടിപ്പിച്ച തവനൂർ വൃദ്ധ സദനത്തിലെ കലാപരിപാടികളുടെ ഉദ്ഘാടനം പൊന്നാനി CI സുജിത് കുമാർ ഉദ്ഘാടനം ചെയ്തു.
വൃദ്ധ സദനത്തിലെയും, മഹിളാ മന്ദിരത്തിലെ അന്തേവാസികൾക്ക് ഭക്ഷണവും നൽകി.
പരിപാടിയുടെ സ്വാഗതം രതിക (ജനമൈത്രി ഓഫീസർ പൊന്നാനി പോലീസ്)
അദ്ധ്യക്ഷൻ സുരേഷ് പുന്നക്കൽ
ആശംസ സുബൈദ ടീച്ചർ, കർമ്മ ബഷീർ എന്നിവരും
നന്ദി അഗതിമന്ദിരം സൂപ്രണ്ട് എന്നിവരും നിർവഹിച്ചു.
കടവനാട് ആറ്റുപ്പുറത്തമ്മ ടീം ,കടവനാട് മാതൃ സംഗമം ടീം, എടപ്പാൾ ശ്രീ പാർവതി ടീം എന്നിവർ കലാപരിപാടികൾ അവതരിപ്പിച്ചു.