27 - 05 - 24
തിരുവനന്തപുരം: ട്രെയിനിനകത്ത് അജ്ഞാത യാത്രക്കാരൻ മരിച്ച നിലയിൽ. മംഗലാപുരം- തിരുവനന്തപുരം എക്സ്പ്രസിലാണ് മൃതദേഹമുണ്ടായിരുന്നത്.
ട്രെയിൻയാർഡിലേക്ക് നീക്കുന്നതിന്റെ മുന്നോടിയായി ജീവനക്കാർ നടത്തിയ പരിശോധനയിൽ ഒരാൾ അബോധാവസ്ഥയിൽ കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു.
ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. പോക്കറ്റിൽ നിന്ന് തിരൂർ-തിരുവനന്തപുരം ടിക്കറ്റ് ലഭിച്ചിട്ടുണ്ട്. ബന്ധപ്പെടേണ്ട ഫോണു നമ്പർ: 9497981113