വെളിയംകോട് പഞ്ചായത്തിലെ
മാറഞ്ചേരി. എരമംഗലം. പുറങ് എന്നീ മേഖലകളെ ബന്ധിപ്പിക്കുന്ന ചങ്ങാടം റോഡിന്റെ സൂചനിയസ്ഥ ഉടൻ പരിഹരിക്കണമെന്ന് പിഡിപി വെളിയങ്കോട് പഞ്ചായത്ത് കമ്മിറ്റി വെളിയംകോട് വ്യാപാരി ഭവനിൽ നടന്ന കൺവെൻഷനിൽ പാർട്ടിയുടെ സംസ്ഥാന കൗൺസിൽ അംഗം മൈ തുണി ഹാജി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു അധ്യക്ഷൻ ടി പി മജീദ് സ്വാഗതം ഇബ്രാഹിംകുട്ടി റോസ് മണ്ഡലം പ്രസിഡണ്ട് ഇസ്മായിൽ പുതുപൊന്നാനി അഷ്റഫ് പൊന്നാനി ജാഫറലി ദാരിമി ബക്കർ .ഒ .വി, ഹമീദ്. ലത്തീഫ് എരമംഗലം. ഫസലു എന്നിവർ പങ്കെടുത്ത് സംസാരിച്ചു