സംസ്ഥാന ഹജ്ജ്

ponnani channel
By -
0 minute read
0
സംസ്ഥാന ഹജ്ജ് കമ്മറ്റിയുടെ നേതൃതത്തിൽ പാലക്കാട് ജില്ലാ സാങ്കേന്തിക പഠന ക്ലാസ് ആമയൂർ ഓഡിറ്റോറിയത്തിൽ വെച്ച് സംസ്ഥാന ഹജ്ജ് കമ്മറ്റി മെമ്പർ മുഹമ്മദ് ഖാസിം കോയ അവർകൾ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കോഡിനേറ്റർ ഹാജി ഷാജഹാൻ സാഹിബ് പാലക്കാട് ജില്ലാ കോഡിനേറ്റർ ജാഫർ സാഹിബ് ഹജ്ജ് ട്രൈനർ സമീർ സാഹിബ് വാവന്നൂർ എന്നിവർ പഠന ക്ലാസിന് നേതൃത്വം നൽകി. സയ്യിദ് അബ്ദുറഹ്‌മാൻ മുത്തുകോയ തങ്ങളുടെ പ്രാർത്ഥനയോടെ സമാപനം കുറിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)