തിരൂർ:നിരാലംബരുടെ ആശ്രയ കേന്ദ്രമായ തിരൂർ സി .എച്ച് സെന്ററിനായി സി.എച്ച് സെൻ്റർ
അബുദാബി ചാപ്റ്റർ സമാഹരിച്ച ഫണ്ട്
സി .എച്ച് സെന്റർ
അബുദാബി കമ്മറ്റി പ്രസിഡന്റ്
കളപ്പാട്ടിൽ അബുഹാജി പാണക്കാട് സയ്യിദ് സാദിഖ് അലി
തങ്ങൾക്ക് കൈമാറി. പി.കെ കുഞ്ഞാലിക്കുട്ടി, എ.പി ഷംസുദ്ദീൻ ബിൻ മുഹി
യുദ്ധീൻ ,ഡോ. അൻവർ
അമീൻ, അഡ്വ.കെ.എ പത്മകുമാർ,ഷാഫിഹാജി തിരൂർ,റസാഖ് കെ .കെ ,തൂമ്പിൽ ഹംസ കുട്ടിഹാജി ,പറമ്പിൽ നാസ്സർ,
ഷമീർ വളവന്നൂർ ,റഷീദ് ആലുക്കൽ , ഷിറാസ് ,നിയാസ് ,മുഹമ്മദ്
മിസ്‌ഹബ് എന്നിവർ സന്നിഹിതരായിരുന്നു.