കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആലത്തിയൂർ മേഖലാ കമ്മിറ്റിയുടെ ദൈവാർഷിക ജനറൽബോഡി മീറ്റിംഗ് ആലത്തിയൂർ ഹാജത്ത് ഓഡിറ്റോറിയത്തിൽ ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് പി കുഞ്ഞാവു ഹാജി ഉദ്ഘാടനം ചെയ്തു മേഖല പ്രസിഡണ്ട് 'എം മുസ്തഫാഹാജി അധ്യക്ഷതവഹിച്ചു ജനറൽ സെക്രട്ടറി കെ മുഹമ്മദ്മോൻഹാജി സ്വാഗതം പറഞ്ഞു കെ .വി . വി .എസ് .ജില്ലാ ഉപാധ്യക്ഷൻ പി ..എ .ബാവമുഖ്യപ്രഭാഷണംനടത്തി 'കെ 'വി 'വി' എസ് .ജില്ലാ സെക്രട്ടറി ഈ പ്രകാശ് -ടെക്നോ നാസർ -ഏകോപന സമിതി തവനൂർ മണ്ഡലം പ്രസിഡണ്ട് ഹസ്സൻ ഫിറ്റ് വെൽ- തുടങ്ങിയവർ പ്രസംഗിച്ചു പീ.കെ.റസാക്ക്ഹാജിവരവ് ചെലവ് കണക്കുകളും റിപ്പോർട്ടും അവതരിപ്പിച്ചു റ ചടങ്ങിൽ പ്ലസ് ടു - എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വ്യാപാരികളുടെ മക്കളെ ചടങ്ങിൽ വെച്ച് ജില്ലാ പ്രസിഡണ്ട് പി കുഞ്ഞാവു ഹാജി മെമെന്റോ നൽകി വിദ്യാർത്ഥികളെ ആദരിച്ചു രോഗം മൂലം കഷ്ടത അനുഭവിക്കുന്ന വ്യാപാരികൾക്ക് സാമ്പത്തിക സഹായം ജില്ലാ ഉപാദ്ധ്യക്ഷൻ പീഎ-ബാവരോഗികൾക്ക് നൽകി -വ്യാപാരികളുടെ സുരക്ഷാ പദ്ധതിയായ MDTWF സാമൂഹ്യ സുരക്ഷാ പദ്ധതി പത്ത് ലക്ഷം രൂപ പൂർണാർത്ഥത്തിൽ ഓരോ മേഖലയിലും നടപ്പിലാക്കുവാനും വ്യാപാരികളുടെ ദൈനംദിന വിഷയങ്ങളിൽ യൂണിറ്റ് കമ്മിറ്റികൾ നിരന്തരം ഇടപെട്ട് അവരുടെ പ്രയാസങ്ങളും പ്രശ്നങ്ങളും പരിഹാരം കാണുന്നതിനും പൊതുസമൂഹത്തിന് ഉപകാരപ്രദവും സന്തോഷകരമായ നടപടികളുമായി എല്ലാ യൂണിറ്റ് കമ്മിറ്റികളും മുന്നോട്ടു നീങ്ങണം എന്നും ജില്ലാ പ്രസിഡണ്ട് പി കുഞ്ഞാവു ഹാജി വ്യാപാരികളെ ആഹ്വാനം ചെയ്തു ജനറൽ ബോഡി മീറ്റിങ്ങിൽ സ്ത്രീകൾ അടക്കം നൂറുകണക്കിനാളുകൾ പങ്കെടുത്തു -2024- 2026 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളായി എം മുസ്തഫ ഹാജിയെവീണ്ടും പ്രസിഡണ്ടായി തിരഞ്ഞെടുക്കുകയും ജനറൽ സെക്രട്ടറിയായി കെ.മുഹമ്മദ് മോൻഹാജിയേയും -ട്രഷററായി -ബഷീർ പറമ്പാടൻ എന്നിവരേ തിരെഞ്ഞെടുത്തു -വൈസ് പ്രസിഡണ്ടായി പി കെ റസാഖ് ഹാജി - ഇ- ഷൗക്കത്ത് ഹാജി. മജീദ് ചെറുപ്പുള്ളായി - ബാബു അബ്ദുസമദ് - ഹമീദ് ബീരാഞ്ചിറ - സിദ്ധീക്ക് ബിൽഡോമാർട്ട് എന്നിവരെയും സെക്രട്ടറിമാരായി -ടി എൻ ഷാജി ' ലത്തീഫ് കൂളത്ത് - -പ്രവീൺകുമാർ ഏ.വി . ഷിഹാബ് കുന്നത്ത് - എന്നിവരേയും തിരഞ്ഞെടുത്തു -യൂത്ത് വിംഗ് -ഭാരവാഹികളായി നൗഷാദ് കുണ്ടനി പ്രസിഡണ്ട് .'കുന്നത്ത് ശിഹാബ് ജനറൽ സെക്രട്ടറി -ട്രഷറർ - T'N' ഷാജി എന്നിവരെയും വനിതാ വിംഗ് പ്രസിഡണ്ടായി മിസിരിയ പെരുന്തല്ലൂരിനെയും ജനറൽ സെക്രട്ടറിയായി അഞ്ജന രാജാസിനേയും തെരഞ്ഞെടുത്തു .
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആലത്തിയൂർ മേഖലാ
By -
5/16/2024 02:28:00 AM1 minute read
0
Tags: