തിരൂർ തലക്കെടത്തൂർ ചെറിയ മുണ്ടും പഞ്ചായത്തിലെ പതിനാറാം വാർഡ് ഓത്തു പള്ളിക്കുളം നാട്ടുകാർ പിരിവെടുത്ത് കുളം നന്നാക്കി പഞ്ചായത്ത് അധികൃതർ പലതവണ പറഞ്ഞിട്ടും അധികൃതർ മൗനം പാലിക്കുകയായിരുന്നു പിന്നീട് പിടി അൻവർ പിടി ഹുസൈൻ പള്ളിത്തൊടിയിൽ എത്തീഫ് പിടി ദിൽഷാദ് പിടി ജലീൽ ഓ ഹനീഫ എന്നിവരുടെ നേതൃത്വത്തിൽ പൈസ പിരിക്കുകയും ഒൻപത് ദിവസത്തെ മായി കുളത്തിന്റെ പണി പൂർത്തീകരിക്കാൻ 100 വർഷം പഴക്കമുള്ള കുളമാണിത് ഈ കുളം നീന്തൽ പരിശീലനത്തിന് നടക്കാറുണ്ട് പഴയ കാലങ്ങളിൽ അടക്ക ചാക്ക് വ്യാപാരികൾ ഈ കുളത്തിൽ നിന്നാണ് കുളിച്ചിരുന്നത് ഈ പ്രദേശത്തുള്ള വീട്ടുകാർക്കും നാട്ടുകാർക്കും ഏറെ ഗുണം ഉള്ളതാണ് ഈ കുളം ഒരു ലക്ഷത്തി 10000 രൂപ ചിലവ് വന്നിട്ടുണ്ട് ഈ പ്രദേശത്തെ മറ്റൊടങ്ങളിലും വെള്ളം ഇല്ലെങ്കിൽ ഈ കുളത്തിൽ ധാരാളം വെള്ളം ഉണ്ടാകും
പഞ്ചായത്ത് കൈമലർത്തി ഓത്ത് പള്ളിക്കുളം നാട്ടുകാർ നന്നാക്കി
By -
5/16/2024 01:27:00 AM0 minute read
0
Tags: