തിരൂർ : എം. കെ മാർക്കെറ്റിൽ നിന്നും 26/06/24 നു കളഞ്ഞു കിട്ടിയ സ്വാർണ്ണാഭരണം ഉടമയെ കണ്ടത്തി

ponnani channel
By -
0 minute read
0
 27/06/24 നു തിരൂർ സബ് ഇൻസ്‌പെക്ടർ ഷിജോ സി തങ്കച്ചന്റെ സാനിദ്ധ്യത്തിൽ തിരൂർ ചേമ്പർ ഓഫ് കൊമേഴ്‌സ് എക്സിക്യൂട്ടീവ് അംഗം നജീബ് താജ്മഹൽ ഉടമക്കു നൽകി മാതൃകയായി.സിദ്ധീഖ് ബഡാബസാർ,നജ്മൽ അഭിലാഷ് ഫാൻസി എന്നിവർ സന്നിഹിദരായി.. കളഞ്ഞു കിട്ടിയ ആഭരണം തിരിച്ചു നൽകിയ വ്യാപാരികളുടെ മാത്രകക്ക് സബ് ഇസ്‌പെക്ടർ പ്രത്യേകം അഭിന്ദനനം അർപ്പിക്കുകയും ചെയ്തു.*

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)