പൊന്നാനി പാക്കത്ത് പറമ്പ് തെയ്യങ്ങാട്ടിൽ ചന്ദ്രൻ്റെ മകൻ രാഹുൽ (22) വിദ്യാർത്ഥി ബസ് യാത്രക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആലത്തിയൂരിൽ വെച്ച് മരണപ്പെട്ടു . പൊന്നാനിയിൽ നിന്നും തിരുരിലേയ്ക്ക വരുന്നതിനെടെയാണ് . മരണം സംഭവിച്ചത്
പൊന്നാനിയിൽ നിന്നും തിരുരിലേയ്ക്ക വരുന്നതിനെടെയാണ് .
By -
6/05/2024 01:36:00 AM0 minute read
0
Tags: