പൊന്നാനി ഈഴുവതിരുത്തി ഗൗരി നിവാസിൽ പി ഗൗരി(92) അന്തരിച്ചു.

ponnani channel
By -
0
പൊന്നാനി: പൊന്നാനി ഈഴുവതിരുത്തി ഗൗരി നിവാസിൽ പി ഗൗരി(92) അന്തരിച്ചു. 1952 മുതൽ 1988 വരെ പൊന്നാനി ന്യൂ എൽ പി സ്കൂളിൽ അദ്ധ്യാപികയും,രണ്ടു ദശാബ്ദത്തോളം പ്രധാനാധ്യാപികയുമായിരുന്നു. തൃക്കാവ് എൻ എസ് എസ് സ്കൂളിലും പ്രിൻസിപ്പലായി പ്രവർത്തിച്ചിട്ടുണ്ട്.
ഭർത്താവ് : പരേതനായ തിരൂർ പൊറ്റേത്ത് പടിഞ്ഞാറയിൽ അച്യുതൻ നായർ (മണിയേട്ടൻ),
മക്കൾ: അച്യുത്കുമാർ(ഉണ്ണി) (ഫാർമസിസ്റ്), കൃഷ്ണകുമാർ (അനിയൻ) (റിട്ട. കായിക അധ്യാപകൻ നാവാമുകുന്ദ സ്കൂൾ തിരുനാവായ) ഗോപകുമാർ(ഗോപു) (സോണി എൻ്റർപ്രൈസസ്) , ബാബു പി രമേഷ് (ബാബു) (ഡീൻ,അംബേദ്കർ യൂണിവേഴ്സിറ്റി ഡൽഹി)
മരുമക്കൾ : രജനി(ആർ ഡി ഏജൻ്റ്), ബിന്ദു (അധ്യാപിക,നാവാമുകുന്ദ സ്കൂൾ തിരുനാവായ), ലതിക (കെ.പി ഓയിൽ മിൽ പൊന്നാനി),നീത (ഡിപ്പാർട്ട്മെൻ്റ് ഓഫ് വുമൺ ആൻഡ് ചൈൽഡ് ഡെവലപ്മെൻ്റ് ഡൽഹി).
സംസ്കാരം വൈകീട്ട് പൊന്നാനി ഈശ്വരമംഗലം പൊതു ശ്മശാനത്തിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)